2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

സച്ചിൻ മേരികോമിനു എന്താണു നൽകുക?

ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈനയ്ക്ക് സചിൻ സമ്മാനിച്ചതു ഒരു BMW കാർ. 

വെങ്കല മെഡൽ നേടിയ  മേരികോമിനും സചിൻ എന്തെങ്കിലും നൽകുമായിരിക്കും 
===========================================================


=========================================================

(ചിത്രങ്ങളിൽ ക്ലിക്കിയാൽ കൂടുതൽ വായിക്കാം)

3 അഭിപ്രായങ്ങൾ:

  1. കൊടുക്കുമായിരിക്കും ല്ലേ ...

    മറുപടിഇല്ലാതാക്കൂ
  2. അതിന് ആ കാര്‍ സചിന്‍ കൊടുത്തതല്ല മറ്റാരോ വാങ്ങിയത് സചിനെകൊണ്ട് കൊടുപ്പിച്ചതാണെന്ന്‍ കേള്‍ക്കുന്നല്ലോ.

    മറുപടിഇല്ലാതാക്കൂ

വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോ