2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

ലോഗോ മോഷണം - വിദ്യാഭ്യാസ വകുപ്പിന്റെ വക

എമെര്‍ജിംഗ് കേരളയുടെ ലോഗോ മോഷണത്തിനു ശേഷം ഇതാ ഒരു പുതിയ ലോഗോ മോഷണം. ഇത്തവണ വിദ്യാഭ്യാസ വകുപ്പിന്റെ വകയാണ് മോഷണം.
----------------------------------------------------------------------
ഇത്  അന്പത്തിമൂന്നാമത് സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ
ഈ താഴെ കാണുന്നത് മുകളിലെ ലോഗോയുടെ യഥാര്‍ത്ഥ ചിത്രം.


ഇങ്ങനെ മോഷണം നടത്തുന്ന വിഡ്ഢി കൂശ്മാണ്ഡങ്ങള്‍ക്ക് അറിയില്ലേ ഗൂഗിളില്‍ ഇമേജ് സേര്‍ച്ച്‌ ഉണ്ട് എന്ന കാര്യം!!

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

സച്ചിൻ മേരികോമിനു എന്താണു നൽകുക?

ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈനയ്ക്ക് സചിൻ സമ്മാനിച്ചതു ഒരു BMW കാർ. 

വെങ്കല മെഡൽ നേടിയ  മേരികോമിനും സചിൻ എന്തെങ്കിലും നൽകുമായിരിക്കും 
===========================================================


=========================================================

(ചിത്രങ്ങളിൽ ക്ലിക്കിയാൽ കൂടുതൽ വായിക്കാം)